പയ്യോളി: പാലച്ചുവട് കളരിയുള്ള പറമ്പിൽ ചന്ദ്രിക (62) നിര്യാതയായി. ഭർത്താവ്: ഗോപാലൻ. മക്കൾ: രഞ്ജിത്ത്, രഞ്ജിനി, രഞ്ജിഷ. മരുമക്കൾ: ബൈജു (കറുവണ്ണൂർ), ദിലീപ് (വിയ്യംഞ്ചിറ). സഞ്ചയനം വെള്ളിയാഴ്ച.