ചേളന്നൂർ: പനിച്ചിയിൽ തറവയിക്കുട്ടി (89) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: സാറ കിനാലൂർ, സുബൈദ (അധ്യാപിക എം.എസ്.എസ് പബ്ലിക് സ്കൂൾ മാളിക്കടവ്), മുജീബ് പനച്ചിയിൽ, റിയാസ്, ഫാസിൽ ഖത്തർ, റംല 8/4, മുഫീദ പുതിയേടത്ത് താഴം. മരുമക്കൾ: ബഷീർ കിനാലൂർ, അഷ്റഫ് വള്ളുവപ്ര താഴം, മുംതാസ് ചേലാടി, റംഷീദ പാലങ്ങാട്, ഷംന അന്നശ്ശേരി, ഷൗക്കത്ത് 8/4, ഹാരിസ് പുതിയേടത്ത് താഴം. മയ്യിത്ത് നമസ്കാരം രാവിലെ ഒമ്പതിന് 7/6 മസ്ജിദ് ഇഹ്സാനിൽ.