മുക്കം: ചോണാട് പാലിയിൽ ഇത്തിക്കുട്ടി (108) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞാലി. മക്കൾ: ചേക്കുട്ടി, മുഹമ്മദ്, ഹൈദർ, വിച്ചിപാത്തു, കദീജ, ജമീല, പരേതനായ കോയക്കുട്ടി. മരുമക്കൾ: ഓടക്കച്ചാലിൽ ബീരാൻ കുട്ടി, മണൽപുറത്ത് മുഹമ്മദ്, അസ്സൈൻ, അയിഷാബി, സുഹറാബി, സാബിറ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കാരശ്ശേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.