കടലുണ്ടി: മണ്ണൂർ മുക്കത്തക്കടവിനടുത്ത പഴയ തീപ്പെട്ടി കമ്പനിക്കു സമീപം താമസിച്ചിരുന്ന മാമ്പയിൽ ചന്തുക്കുട്ടി (83) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: വിനയൻ, ശൈലജ, സതീഷ്. മരുമക്കൾ: മിനി, പ്രകാശൻ കത്തലാട്ട്, രശ്മി.