കൊടുവള്ളി: പാലക്കുറ്റി മരുതുങ്ങൽ കദീജ (75) നിര്യാതയായി. ഭർത്താവ്: പരേതനായ സീതി. മക്കൾ: സുബൈദ, റസാഖ്, സക്കീർ, സലീന, സാജിദ, റസീന, സാബിറ, നിസാർ. മരുമക്കൾ: യു.കെ. ലത്തീഫ്, റഫീഖ് വെള്ളിമാട്കുന്ന്, കാദർ മലയിൽ, അഷ്റഫ് ആവിലോറ, ഹസീന, മൈമൂന, ഫിജ്റ, പരേതനായ സി. മുഹമ്മദ്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ആക്കിപ്പോയിൽ ജുമാ മസ്ജിദിൽ.