എളേറ്റിൽ: ആവിലോറ കിഴക്കെ നുച്ചിപ്പോയില് പാത്തുമ്മ ഹജ്ജുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്മദ്. മക്കള്‍: ഉസ്സയിൻ (തപാൽ വകുപ്പ് ജീവനക്കാരൻ), മുജീബ് ആവിലോറ, കെ.എൻ. ഇഖ്ബാല്‍ (തപാൽ വകുപ്പ് ജീവനക്കാരൻ), സുബൈര്‍ (അബൂദബി), സുബൈദ മൂലയില്‍, സൈനബ കളരാന്തിരി, പരേതനായ മുഹമ്മദലി (ആലിമോന്). മരുമക്കള്‍: മൂലയില്‍ മുഹമ്മദ് കത്തറമ്മല്‍, അബ്ദുല്‍ മജീദ് വല്ലിപ്പറമ്പത്ത്, കളരാന്തിരി (സൗദി), ബുഷ്റ മേപ്പയ്യൂര്‍, റുസീന കേളോത്ത് പൂനൂര് (ഗ്രീൻ വാലി എജുപാർക്ക്), എ.എസ്. നസ്റീന് (എം.എം.എ.യു.പി സ്കൂള്‍ ആവിലോറ), റാഷിഖ പൂനൂര്.