പാനൂർ: റിട്ട. ജില്ല മെഡിക്കൽ ഓഫിസറും ശിശുരോഗ വിദഗ്ധനുമായിരുന്ന കടവത്തൂർ കുറുക്കൻമൂലയിൽ ഡോ. കെ.എം. മുഹമ്മദ് (71) നിര്യാതനായി. പരേതരായ പൊയിൽ അബ്ദുല്ലയുടെയും ആയിശുവിന്റെയും മകനാണ്. ഭാര്യ: ആയിഷ. മക്കൾ: റോഷ്ന, ഡോ. ഷഹ്നാസ് (ദുബൈ), ഷറിൻ (സൈക്കോളജിസ്റ്റ്), ഡോ. ഷസിൻ, അബ്ദുൽ തബ്ഷീർ (എൻജിനീയറിങ് വിദ്യാർഥി). മരുമക്കൾ: റാഫി (ബിസിനസ് വയനാട്), ഷഫീക്ക് അടിയോത്ത് (ദുബൈ), ഷഫീക്ക് തീക്കുനി (ദുബൈ), റിഫു (സി.എ, ദുബൈ). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, മുഹമ്മദലി, അനീസ, ജമീല, ഷ്മീന. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് കടവത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.