എടത്തിരുത്തി: കുട്ടമംഗലം മംഗലത്തറ ഇക്ബാൽ (53) നിര്യാതനായി. ഭാര്യ: ഫൗസിയ. മക്കൾ: ബാസിത്ത്, ഫായിസ, ഫുസുല.