എറിയാട്: കടപ്പൂര് പള്ളിക്ക് കിഴക്ക് വശം പൊന്നാംപടിക്കൽ പരേതനായ ഇസ്മയിലിന്റെ മകൻ ബഷീർ (64) നിര്യാതനായി. ഭാര്യ: റഹീമ.
മക്കൾ: ഷഫീർ, ഷാഹിദ. മരുമക്കൾ: ഷബീർ, തബ്ഷീറ. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് കടപ്പൂര് മഹല്ല് ഖബർസ്ഥാനിൽ.