അലനല്ലൂർ: എടത്തനാട്ടുകര പടിക്കപ്പാടം കൂരിക്കാടൻ വീട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ അബ്ദുസ്സലാം (ബാപ്പു-65) നിര്യാതനായി. ഭാര്യ: നബീസ പള്ളിപ്പെറ്റ. മക്കൾ: നവാസ് (ജിദ്ദ), ആമിന, ഷഹീൻ (റിയാദ്).
മരുമക്കൾ: നജ്മ, കെ.സി. സാജിദ് ബാബു, അൻഷിദ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8. 30ന് കോട്ടപ്പള്ള ദാറുസ്സലാം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.