ആനക്കര: കുമ്പിടി പെരുമ്പലം കൊടലില്‍ പടിഞ്ഞാറേ വാരിയത്ത് പരേതനായ ഉണ്ണികൃഷ്ണവാരിയരുടെ ഭാര്യ പത്മിനി (65) നിര്യാതയായി. മക്കള്‍: രാജലക്ഷ്മി, ജ്യോതിലക്ഷ്മി (ആനക്കര പഞ്ചായത്ത് അംഗം), ഹരികുമാര്‍, രമാദേവി, ഗംഗാദേവി. മരുമക്കള്‍: അശോക് കുമാര്‍, മോഹനന്, രാജലക്ഷ്മി, സന്തോഷ് കൃഷ്ണ , സുജീഷ്.