ആനക്കര: പന്താവൂര്‍ കക്കിടിക്കല്‍ ബാലന് (64) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കള്‍: ലിതില്‍ ബാല്‍ (ദുബൈ), ജിതിന് ബാല്‍, ജിഷ്ണു. മരുമക്കള്‍: നീതു (മലമക്കാവ്), ശ്രീദേവി (പെരുമ്പിലാവ്).