ഷൊർണൂർ: റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ കുളപ്പുള്ളി തെക്കേപ്പുരക്കൽ കൃഷ്ണൻകുട്ടി (63) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: ജയകൃഷ്ണൻ, ജയശ്രീ, ജയറാം. മരുമക്കൾ: സുനിൽദത്ത്, റിജി.