തിരൂർ: മൂച്ചിക്കൽ പാലത്തിനടുത്ത് താമസിക്കുന്ന പ്രാനാട്ടിൽ സുബൈദ (52) നിര്യാതയായി. മീനടത്തൂർ ക്രസൻറ് ഇ.എം എച്ച്.എസ് സ്കൂൾ അധ്യാപികയാണ്. പിതാവ്: ബീരാൻ. മാതാവ്: തറമ്മൽ ആമിനക്കുട്ടി. മകൻ: ഷാനൂൻ. സഹോദരിമാർ: ആയിഷ, ഉമ്മുകുൽസു, സുലൈഖ.