മഞ്ചേരി: എൻ.എസ്.എസ് കോളജ് റിട്ട. പ്രഫസറും പരേതനായ അഡ്വ. എം.വി. വേലായുധൻ നായരുടെ ഭാര്യയുമായ പ്രഫ. സി.പി. സരസ്വതി (82) നിര്യാതയായി.
മക്കൾ: അഡ്വ. സി.പി. സുരേഷ് (മഞ്ചേരി), സി.പി. രാജേഷ് (എൻജിനീയർ, ബംഗളൂരു), സി.പി. സതീഷ് (എൻജിനീയർ, ഹൈദരാബാദ്). മരുമക്കൾ: പി. റീന (എച്ച്.എസ്.എസ്.ടി, ജി.ബി.എച്ച്.എസ്.എസ് മഞ്ചേരി), ശ്രീജ (എൻജിനീയർ, ബംഗളൂരു), അഞ്ജന (എൻജിനീയർ, ഹൈദരാബാദ്).