കരുളായി: പുള്ളിയിൽ പരേതനായ പന്നിക്കോടൻ മുഹമ്മദിന്റെ ഭാര്യ കോഴിമണ്ണിൽ മറിയുമ്മ (75) നിര്യാതയായി. മക്കൾ: സീനത്ത്, ഫൈസൽ ബാബു, ഫിറോസ്. മരുമക്കൾ: ഹംസ, ആസൂറാബി, ഷമീറ.