മാങ്കാവ്: പുത്തൻപുരക്കൽ ജയാനന്ദൻ (64) നിര്യാതനായി. ഭാര്യ: വിജയ. മക്കൾ: അർജുൻ, അനീജ. മരുമകൻ: മിഥുൻ. സഹോദരങ്ങൾ: ലക്ഷ്മി, ചന്ദ്രൻ, പ്രേമൻ, പരേതരായ വിശാലാക്ഷി, കമല, ലീല, കൃഷ്ണൻകുട്ടി. സഞ്ചയനം വെള്ളിയാഴ്ച വെള്ളന്നൂർ വസതിയിൽ.