മാവൂർ: പാറമ്മൽ തടത്തിൽ മേത്തൽ അഹമ്മദ് കുട്ടി (73) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സുഹറ, ആലിക്കുട്ടി, ആയിഷ. മരുമക്കൾ: മഹ്മൂദ് (താത്തൂർ പൊയിൽ), ഷബീർ (കീഴുപറമ്പ്), സുഹറാബി (ഓമശ്ശേരി).