നല്ലളം: റഹിമാൻ ബസാർ അയ്യപ്പൻകണ്ടി പറമ്പിൽ താമസിക്കുന്ന പുതുക്കൊള്ളി യൂസുഫ് (77) നിര്യാതനായി. ഭാര്യ: പരേതയായ ആയിശകുട്ടി. മക്കൾ: കുഞ്ഞഹമ്മദ്, സൈഫുദ്ദീൻ, നസീറ.