കാട്ടിക്കുളം: അണമല അടിച്ചേരിക്കണ്ടി പ്രവീൺ (36) നിര്യാതനായി. വൃക്ക രോഗത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മാതാവ്: ശാന്ത. പിതാവ്: ലക്ഷ്മണൻ. സഹോദരി: പ്രവിത.