പൂവാട്ടുപറമ്പ്: കരിപ്പാൽ പരേതനായ മൊയ്തീൻ ഹാജിയുടെ ഭാര്യ ചേക്കുമ്മ ഹജ്ജുമ്മ (93) നിര്യാതയായി. മക്കൾ: മുഹമ്മദ് അമീർ, അബ്ദുറഹ്മാൻ കരിപ്പാൽ (വാർഡ് മെംബർ, പെരുവയൽ പഞ്ചായത്ത്), അബ്ദുൽ ഗഫൂർ, ഉമ്മാച്ച. മരുമക്കൾ: മുബീന സുബൈദ, ആരിഫ, പരേതയായ ഖദീജ.