കടലുണ്ടി: മണ്ണൂർ വടക്കുമ്പാട് കുന്നത്ത് ബാലൻ (86) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ചിദംബരൻ, പ്രേമരാജൻ, സുഗുണൻ, റഷിദ കുമാരി, ഷീബ. മരുമക്കൾ: രവിദാസൻ, സുഭാഷിണി, വിജയലക്ഷ്മി. സഞ്ചയനം ഞായറാഴ്ച.