നാദാപുരം: വെള്ളൂർ തയ്യുള്ളതിൽ ബാലകൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രി. മക്കൾ: ലിജിഷ്, ലിജില, ലിബേഷ്. മരുമക്കൾ: ബൈജു, രജില. സഹോദരങ്ങൾ: നാരായണി, ശാരദ, പരേതരായ ദാമോദരൻ പൊക്കി, ബാബു.