നന്തി ബസാർ: ഇരുപതാം മൈലിലെ വൈശ്യത്ത് കണ്ടി ഇബ്രാഹിംകുട്ടി (85) നിര്യാതനായി. ഭാര്യ: പരേതയായ ബിയ്യാത്തു. മക്കൾ: ജമീല, ഷരീഫ, അഷ്റഫ്, സൗദ, പരേതനായ മുസ്തഫ. മരുമക്കൾ: അബ്ദുല്ലകുട്ടി (കൊയിലാണ്ടി), സമദ് (കൊയിലാണ്ടി), തൻസീന (പയ്യോളി), പരേതനായ ഇസ്മായിൽ (കണ്ണൂക്കര). സഹോദരങ്ങൾ: മറിയം, കദീശ, പരേതരായ നബീസ, അയിശു, ബീവി, അവ്വഉമ്മ, കാതൃകുട്ടി.