ആയഞ്ചേരി: താഴെ പാറക്കണ്ടി മൂസ (70) നിര്യാതനായി. ഭാര്യ: മറിയം പുറത്തൂട്ടയിൽ (കാക്കുനി). മക്കൾ: ഷമീം (ദുബൈ), സബീന, സജീല. മരുമക്കൾ: ഫാറൂഖ് (പൈങ്ങോട്ടായി), റഫീഖ് പാന്തോക്കാലിൽ (കടമേരി), ഫർസാന (ചെരണ്ടത്തൂർ). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല പാറപ്പുറത്ത്, കുഞ്ഞമ്മദ് ചെറിയമ്മാണ്ടി, പരേതനായ പാറക്കണ്ടി ഇബ്രാഹിം.