ബാലുശ്ശേരി: തത്തമ്പത്ത് തുരുത്തിയാട് തേവർ പറമ്പിൽ നിർമല (75) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ (റിട്ട. വില്ലേജ് ഓഫിസർ, മൂടാടി). മക്കൾ: ഗീത, ജിജി. മരുമക്കൾ: സുധാകരൻ, ജിൻസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തേവർപറമ്പിൽ വീട്ടുവളപ്പിൽ.