വേളം: വിമുക്തഭടൻ ഓളോടിത്താഴ ശാന്തിസദനിൽ എം.എസ്. സദാശിവൻ പിള്ള (73) നിര്യാതനായി. ഭാര്യ: ശാന്തകുമാരി (മുൻ അധ്യാപിക വേളം ഹൈസ്കൂൾ). മക്കൾ: കവിത എസ്. പിള്ള (അധ്യാപിക, കേന്ദ്രീയ വിദ്യാലയം കാസർകോട്), കൽപക് എസ്. പിള്ള (ഒമാൻ എയർവേസ്). മരുമകൾ: ശ്രീരഞ്ജിനി.