കൊടുവള്ളി: എളേറ്റിൽ ഈസ്റ്റ് പറച്ചാലിൽ പി.സി. പക്കർ മാസ്റ്റർ (66) നിര്യാതനായി. എസ്.എ.ബി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ തായിനേരി റിട്ട. അധ്യാപകനാണ്. ഭാര്യ: ഫാത്തിമ. മക്കൾ: ബുഷ്റ, സാജിത, മുഹമ്മദ് ഷാഫി. മരുമക്കൾ: മുസ്തഫ പി. ഏറക്കൽ (അസി. ന്യൂസ് എഡിറ്റർ സിറാജ് ദിനപത്രം), നിസാർ അഹമ്മദ് (മലപ്പുറം).