കൊടുവള്ളി: കരീറ്റിപ്പറമ്പ് താഴെ മൂഴിക്കൽ മുഹമ്മദ് ഹാജി (കുണ്ടൻക -85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ കരീം (കരീറ്റിപ്പറമ്പ് മഹല്ല് ഗൾഫ് ചാപ്റ്റർ ചെയർമാൻ), അബ്ദുൽ നാസർ, അബ്ദുൽ റഷീദ്, മുഹമ്മദ് റഫീഖ്, ഖദീജ, സുഹറ, പരേതനായ അഹമ്മദ് കുട്ടി. മരുമക്കൾ: ബഷീർ കാതിയോട്, അഷ്റഫ് ചോയിമഠം, ഫൗസിയ പോർങ്ങോട്ടൂർ, നസീറ ചുണ്ടപ്പുറം, റൈഹാനത്ത് കല്ലുമ്പറം, മുഹ്സിന ചെറുവാടി.