കുന്നുംകൈ: വലിയപുരയില്‍ അസ്മ (86) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഹുസൈന് മഠത്തില്‍. മക്കള്‍: അഫ്സത്ത്, റഫീക്ക്, റസിയ, കിലാബ്, നസീമ, ഫൗസിയ, പരേതരായ നൂര്ജഹാന്, മുസ്തഫ. മരുമക്കള്‍: മുസ്തഫ, മഹമൂദ്, കബീര്‍, നൗഷാദ്, റുക്സാന, നസീമ, ജൂലത്ത് റൂമാന്‍, പരേതനായ അബ്ദുല്‍ഖാദര്‍.