ചക്കരക്കല്ല്: ആശാരിവളപ്പിൽ സംയുക്ത ദേവി (60) നിര്യാതയായി. റിട്ട. ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടറാണ്. ഭർത്താവ്: പരേതനായ എ.വി. ബാലകൃഷ്ണൻ (ഡ്രൈവർ). മകൾ: സബ്ന ബാലകൃഷ്ണൻ. മരുമകൻ: എ.വി. സുധീഷ് (തൃക്കരിപ്പൂർ, ഫോട്ടോഗ്രാഫർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചെമ്പിലോട് ശ്മശാനത്തിൽ.