കണ്ണൂർ: പാറക്കണ്ടി മാക്സ് നഴ്സറി ഗാർഡന് സമീപം തെങ്ങാർച്ചയിൽ കെ.ടി. സഫിയ (83) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ടി മഹമൂദ്. മക്കൾ: ഹഫ്സത്ത്, സാദിഖ്, സൗദ, മറിയു, പരേതയായ താഹിറ. മരുമക്കൾ: ഖത്താവ്, സൗദ, അശ്റഫ്, പരേതനായ ജബ്ബാർ, മുഹമ്മദലി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.