പാനൂർ: കല്ലിക്കണ്ടി ഉതുക്കുമ്മൽ കുളത്തിങ്കരയിലെ ആലോള്ളതിൽ പാത്തു ഹജ്ജുമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ പോക്കർ ഹാജി. മക്കൾ: ശരീഫ, സുലൈഖ, മൈമൂനത്ത്, ഗഫൂർ, റംല, മുനീർ, ഹാജറ, പരേതനായ അഹമ്മദ് ഹാജി. മരുമക്കൾ: ഇസ്മായിൽ തറാൽ, അഷ്റഫ് (പാറാട്), അമ്മത് താളിൽ (ചെറുപ്പറമ്പ്), സാബിറ, യൂസഫ് (പാലത്തായി), ആയിഷ, ഹമീദ് (ചെറുമോത്ത്), പരേതയായ സുലൈഖ ഹജ്ജുമ്മ. സഹോദരങ്ങൾ: വി.പി. അമ്മത് ഹാജി (കുളത്തിങ്കര), ആർ. ആയിഷ, ഹജ്ജുമ്മ (പാറാട്).