പൂതപ്പാറ: കച്ചേരിപ്പാറ തനിഷ്കയിൽ ആലക്കൽ വിജയൻ (രാജേശ്വരി വിജയൻ -77) നിര്യാതനായി. ഭാര്യ: ശ്രീലത (ഷീല). മകൾ: ഷർമിക. മരുമകൻ: സജിൻ (ബംഗളൂരു). സഹോദരങ്ങൾ: സോമസുന്ദരൻ, സൂരജ്, പരേതരായ രാജൻ, പവിത്രൻ, ജയചന്ദ്രൻ, രവീന്ദ്രൻ.