പഴയങ്ങാടി: വെങ്ങരയിലെ കുണ്ടത്തിൽ സുനീതി (74) നിര്യാതയായി. ഭർത്താവ്: പരേതനായ പി.വി. പ്രഭാകരൻ (റിട്ട. മിലിട്ടറി ഉദ്യേഗസ്ഥൻ). മക്കൾ: ഡോ. പി.വി. പ്രിയ (ഇന്ത്യൻ വനിത ഫുട്ബാൾ പരിശീലക), പി.വി. പ്രസൂൺ (എൻജിനീയർ, ദുബൈ). മരുമകൾ: ഡോ. ഷീന പ്രസൂൺ (ബി.കെ.എം ഹോസ്പിറ്റൽ, പയ്യന്നൂർ). സഹോദരങ്ങൾ: ദിവാകരൻ, കെ.കെ.ആർ. വെങ്ങര, ദാക്ഷായണി, ജയസേനൻ, പ്രസന്ന.