പഴയങ്ങാടി: മാട്ടൂൽ നോർത്ത് കക്കാടൻ ചാലിലെ ചാലിൽ ജാനകി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചാപ്പയിൽ നാരായണൻ. മക്കൾ: ശിവൻ, വത്സല, മധു, സുരേഷ്, അനീഷ്, ഷീബ കണ്ണപുരം, പരേതനായ രാജൻ. മരുമക്കൾ: പ്രസീത (ഇടക്കെപ്പുറം), ഓമന (മുട്ടിൽ), ശ്രീജ (മാട്ടൂൽ), മീറ (കണ്ണപുരം), സനീഷ (പാപ്പിനിശ്ശേരി), രാജൻ (അഴീക്കൽ), രാജീവൻ (ഇടക്കേപ്പുറം). സഹോദരങ്ങൾ: രാഘവൻ, നാരായണൻ (ചെങ്ങൽ), യശോദ (ചെങ്ങൽ).