പാറാൽ: പള്ളൂർ മീത്തലെ വയൽ പരിസരത്ത് കണ്ണാടിച്ചൻകണ്ടി സുഹറ (78) നിര്യാതയായി. പരേതരായ കൂലോത്ത് അലിയുടെയും അലീമയുടെയും മകളാണ്. ഭർത്താവ്: പരേതനായ സി.കെ. ഉസ്മാൻ. മക്കൾ: റഷീദ, റഹീസ്, റമീസ് (ഇരുവരും ബംഗളൂരു), റഹീന. മരുമക്കൾ: മഹമൂദ്, നദീറ, റസ്മിന, റഫീഖ്. സഹോദരൻ: റഹീം കണ്ണാടിച്ചൻകണ്ടി.