ചെറുപുഴ: ടൗണിലെ മലഞ്ചരക്ക് വ്യാപാരി കന്നിക്കളത്തെ തട്ടാപറമ്പില്‍ ജബ്ബാറിന്റെ ഭാര്യ ജാസ്മിന് (61) നിര്യാതയായി. മക്കള്‍: ഫൈസല്‍ (ബംഗളൂരൂ), അഫ്സല് (എ.ജെ കണ്‍സ്ട്രക്ഷന്‍ ചെറുപുഴ), ഡോ. ഫെബിന. മരുമകള്‍: ജസീല.