ചക്കരക്കല്ല്: കോയ്യോട് ഐ.സി.എഫ് കോർണറിന് സമീപം കാടന്റെവളപ്പിൽ ഖദീജ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞഹമ്മദ്. മക്കൾ: അബ്ദുല്ല, അബ്ദുൽ ഖാദർ, മറിയം, ആസിയ, സബിയ, നസീമ, റുക്കിയ. മരുമക്കൾ: അബ്ദുല്ല, അസീസ്, നസീർ, റാബിയ, ഫൗസിയ, പരേതരായ മുഹമ്മദലി, അബ്ദുല്ല.