പാനൂർ: പാട്യം പുതിയതെരു മണപ്പാട്ടി പീടികക്ക് സമീപം ചങ്ങരോളി ഹൗസിൽ മടപ്പുരക്കൽ ജാനകി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞുക്കുട്ടി (റിട്ട. അധ്യാപകൻ, ശങ്കരവിലാസം യൂ.പി സ്കൂൾ മുതിയങ്ങ). മക്കൾ: ലീല (റിട്ട. അധ്യാപിക ശങ്കരവിലാസം യു.പി സ്കൂൾ മുതിയങ്ങ), അശോകൻ (പൊതുവിതരണ കേന്ദ്രം, കൊട്ടയോടി), വത്സരാജൻ, സുമ (റിട്ട. പ്രധാനാധ്യാപിക, മൗവ്വേരി എം.എൽ.പി സ്കൂൾ). മരുമക്കൾ: ബാലൻ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ,) ഗിരിജ, ബീന, വിദ്യാധരൻ (റിട്ട. അധ്യാപകൻ, ഇ.കെ. നായനാർ സ്മാരക ഗവ.എച്ച്.എസ്.എസ് വേങ്ങാട്).