നിലമേൽ: ബംഗ്ലാംകുന്നിൽ നിജാം മൻസിലിൽ സൈനുലാബുദ്ദീൻ (82 -റിട്ട. അധ്യാപകൻ) നിര്യാതനായി. ഭാര്യ: നബീസ ബീവി (റിട്ട. അധ്യപിക). മക്കൾ: എസ്.എൻ. നിജാം (സെയിൽസ് ടാക്സ്), എൻ.എൻ. നസീം, എസ്.എൻ. നിഷാം. മരുമക്കൾ: ഷാനി, ഷബ്ന, ഷാലിമ.