നിലമേൽ: വൈദ്യശാലമുക്ക് ജലീൽ മൻസിലിൽ ജലീൽ (63) നിര്യാതനായി. ഭാര്യ: ലൈലബീവി. മക്കൾ: നഹാസ്, നബീൽ, നൗഫൽ. മരുമകൾ: ബിൻസിയ.