എഴുകോൺ: മജിസ്ട്രേറ്റ് മുക്ക് തടത്തിവിള പൈലി സദനത്തിൽ (കായൽവാരത്ത്) ശോശാമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ സി. കുഞ്ഞുകുഞ്ഞ്. മക്കൾ: ലാലിമോൾ, ഒലിവർ, ലിജിമോൾ, പൈലിമോൻ. മരുമക്കൾ: അനിത ഒലിവർ, കോശി, അൻസു പൈലി, പരേതനായ ബേബി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് നെടുമ്പായിക്കുളം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.