മുഖത്തല: നടുവിലക്കര കിഴക്കേവിളവീട്ടിൽ പരേതനായ കുഞ്ഞുരാമന്റെ ഭാര്യ സന്താനവല്ലി (80)നിര്യാതനായി. മക്കൾ: സുജാത, സുധ. മരുമക്കൾ: മണിയൻ, ബാബുരാജൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വസതിയിൽ.