കരുനാഗപ്പള്ളി: കല്ലേലിഭാഗം കുറ്റിപ്പുറത്ത് വീട്ടിൽ കെ. കരുണാകരൻ (78 -മാധ്യമം ഏജന്റ്) നിര്യാതനായി. കല്ലേലിഭാഗം ജനത ഗ്രന്ഥശാല മുൻ ലൈബ്രേറിയനാണ്. സഹോദരങ്ങൾ: ശിവരാജൻ, അംബുജാക്ഷി, വിശാലാക്ഷി, സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.