കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് മഹാത്മ നഗർ 135-എ ഹസീന മൻസിലിൽ ആബിദ ബീവി (70) നിര്യാതയായി. മക്കൾ: ഹസീന, ഷംല, ഷെമീർ, നിയാസ്, ഷംനാദ്. മരുമക്കൾ: നൗഷാദ് (റിട്ട. എൻജിനീയർ അഗ്രോ അഗ്രികൾചർ), മുഹമ്മദ് നജീബ് (ബദ്രിയ കാഷ്യൂസ്), ജിഷ, സൂമയ്യ, ബീമാ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് കൊല്ലൂർ വിള മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.