ഓച്ചിറ: ഞക്കനാൽ ഉത്രാടം വീട്ടിൽ ജയപ്രസാദ് (51) നിര്യാതനായി. ഭാര്യ: അശ്വതി. മകൾ: ഗൗരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.