വെഞ്ഞാറമൂട്: മുരൂര്‍ക്കോണം വെണ്‍കുളത്ത് വീട്ടില്‍ കെ. സോമന് (78) നിര്യാതനായി. ഭാര്യ: ബി. ശാന്ത. മക്കള്‍: ഹസി സോമന് (നെല്ലനാട് പഞ്ചായത്തംഗം), പരേതനായ സനല്‍ ദത്ത്. മരുമക്കള്‍: ഷമ്മി ശശാങ്കന്, നീതു സനല്‍ (കണ്‍സ്യൂമര്‍ഫെഡ്).