കല്ലമ്പലം: നാവായിക്കുളം 28 മൈൽ പുന്നോട് ഷൈല മൻസിലിൽ മുഹമ്മദ് ഇല്യാസ് (78) നിര്യാതനായി. ഭാര്യ: പരേതയായ ഹാജിറ ബീവി. മക്കൾ: ഷഫീഖ്, ഷൈല. മരുമക്കൾ: ശിഹാന, ഷാജഹാൻ.