മലയിൻകീഴ്: കരിപ്പൂര് വെള്ളുക്കോട് വൈഷ്ണവത്തിൽ പരേതനായ ജനാർദനൻ നായരുടെ ഭാര്യ ഭാസുരാംഗിനി അമ്മ (84) നിര്യാതയായി. മകൾ: ആശ (ട്രാവൻകൂർ കോഓപറേറ്റിവ് ബാങ്ക്). മരുമകൻ: ആർ. രാജിവ് (ആർ.ആർ ഏജൻസീസ്, മലയിൻകീഴ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് ശാന്തികവാടത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.